|
Muharram-Fasting
|
ഖുര്‍ആനില്‍ നിന്ന്: ഹജ്ജിനെപ്പറ്റിഹജ്ജ്കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ സംസര്‍ഗമോ പാപവൃത്തികളോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങളനുഷ്‌ഠിക്കുന്ന ഏതൊരു ധര്‍മവും അല്ലാഹു അറിയുന്നുണ്ട്. (ഹജ്ജ് യാത്രയില്‍) നിങ്ങള്‍ യാത്രക്കുവേണ്ട വിഭവങ്ങള്‍ വഹിച്ചുകൊള്ളുക. എന്നാല്‍ യാത്രക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് ദൈവഭക്തിയാകുന്നു. അല്ലയോ ബുദ്ധിശാലികളേ, നിങ്ങള്‍ എന്നോട് ഭക്തിയുള്ളവരായിരിക്കുക. (2:197) |
ഇന്ന് |
||||||||||||||


ഖുര്‍ആന്‍ വിവര്‍ത്തനം








വഴി'യിലെ മലരുകള്‍
