Quran Malayalam Translation

> ഖുര്‍ആന്‍ വിവര്‍ത്തനം

> സൂക്തങ്ങളോടു കൂടി

> ഖുര്‍ആന്‍ പഠന വേദി

Arabic Learning-അറബിഭാഷ

> അറബിഭാഷ പഠനം

> അറബി അക്ഷരമാല

> അറബിഭാഷയെപ്പറ്റി

റമദാനിലെ വ്രതം:

ഖുർആൻ പഠനം: ലിങ്കുകൾ

ഖുര്‍ആന്‍ പരായണ നിയമങ്ങള്‍

ഖുര്‍ആന്‍ പാരായണത്തിന്‌ ചില നിയമങ്ങളുണ്ട്‌. അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതില്‍ വരെ ആ നിയമങ്ങള്‍ പാലിക്കുക തന്നെ വേണം.ഖുര്‍ആന്‍ പാരായണം വേണ്ട രീതിയില്‍ അഭ്യസിക്കാന്‍ സാധിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ച്‌ തയാറാക്കിയ പാഠങ്ങളാണ്‌ ഇവിടെ കൊടുത്തിട്ടുള്ളത്‌.

ലേഖനങ്ങള്‍

ഹജ്ജ്‌ - ഉംറ

ഖുര്‍ആനിക ജീവിത വ്യവസ്ഥ: ലഘുപരിചയം

ഖുര്‍ആനിക ജീവിത വ്യവസ്ഥ: വിശദ പഠനങ്ങൾ

മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാണ്‌. വിശേഷബുദ്ധിയും ചിന്താശക്തിയും വിവേചനാധികാരവും കൊണ്ട്‌ അനുഗ്രഹീതനാണവന്‍. ആ നിലക്ക്‌ പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികള്‍ക്ക്‌ നിശ്ചയിച്ചു കൊടുക്കാത്ത ഒരു വ്യവസ്ഥ കൂടി ദൈവം അവന്‌ നിശ്ചയിച്ചു. പക്ഷേ, പ്രകൃതിനിയമം പോലെയല്ല അത്‌. അതംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും ഒരുപോലെ മനുഷ്യന്‌ സ്വാതന്ത്ര്യമുണ്ട്‌. ...ഖുര്‍ആനിക ജീവിത വ്യവസ്ഥ: പ്രപഞ്ച സ്രഷ്ടാവ്‌ മാനവതക്കായി തൃപ്തിപ്പെട്ട്‌ നല്‍കിയ സമ്പൂര്‍ണ്ണ ദിവ്യാനുഗ്രഹം  .......കൂടുതല്‍

വിശ്വാസങ്ങള്‍

അനുഷ്ഠാനങ്ങള്‍

ജീവിത മാതൃക

 

പ്രത്യേക പഠനങ്ങൾ

ഇ-ലൈബ്രറി

കുട്ടികളുടെ 'വഴി'

പൊതു വിഷയങ്ങള്‍ :  

മനുഷ്യാവകാശം, പരിസ്‌ഥിതി, സ്ത്രീകള്‍ , സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷങ്ങളെപ്പറ്റി..

ദൈവിക ദൃഷ്ടാന്തങ്ങള്‍:

മനുഷ്യന്‍ ദിനേന ഇടപെടുന്ന ഓരോ വസ്തു വിലും ധാരാളം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്‌....

ശാസ്ത്രസൂചനകള്‍ :

പ്രപഞ്ചം, ആകാശം, ഗ്രഹങ്ങള്‍, സൂര്യന്‍, ഭൂമി, ചന്ദ്രന്‍ തുടങ്ങിയവയെപ്പറ്റി...

കുടുംബ ജീവിതം:

വിവാഹം, ദാമ്പത്യ ജീവിതം, പാരന്റിങ്ങ്‌, ആരോഗ്യ സംരക്ഷണം, തുടങ്ങിയ വിഷങ്ങളെപ്പറ്റി...

വഴിവിളക്ക്:

സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം എന്നത്‌ കാലഹരണപ്പെട്ട ആപ്തവാക്യ..പക്ഷേ..

വഴി വര്‍ത്തമാനം: 

ചിന്തിക്കുവാനും പഠിക്കുവാനും നന്മക്കുവേണ്ടിയുള്ള ഈ എളിയ ശ്രമത്തില്‍ പങ്കാളികളാകുവാനും.

ഖുര്‍ആന്‍ പഠനം, പ്രവാചക വചനങ്ങള്‍ , പൊതു വിഷയങ്ങള്‍

അറബി പഠനം, 
സക്കാത്ത്, പ്രവാചക വചനങ്ങൾ.

വഴിയിലെ അമൃത്

നല്ലത്‌ ചിന്തിക്കുകയും നല്ല രീതിയില്‍ ജീവിക്കുകയും ചെയ്ത മനുഷ്യര്‍ നല്‍കിയ ഉപദേശങ്ങള്‍.

വഴിയിലെ മലരുകള്‍

കുട്ടികള്‍ക്കുള്ള വിഭവങ്ങളാണ്. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട ഏതാനും സദ്ഗുണങ്ങങ്ങള്‍.

കുട്ടികള്‍ക്കുള്ള സന്ദേശങ്ങള്‍

കുട്ടിള്‍ക്കായി തയാറക്കിയ ഏതാനും ലഘു പഠനങ്ങളാണിത്‌.

വഴിയിലെ തേന്‍ തുള്ളികള്‍

കുട്ടികളേ, നാം ഒരുപാട്‌ കഥകള്‍ കേട്ടവരാണ്‌. നിങ്ങള്‍ക്കായി ഏതാനും ചെറുകഥകള്‍‍.

വഴി വെബിലേക്ക്‌ സ്വാഗതം !

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ 'വഴി' മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിറ‍മുക്തിയിലേക്ക്‌ ഈ ''വഴി'' തെളിഞ്ഞു കിടക്കുന്നു.  ആത്മീയതയുടെ പ്രജ്ഞക്ക്‌ തെളിച്ചമേകാന്‍ ഈ'വഴി' . വിശ്വഗതി തിരുത്തിയ വിശ്വാസ പ്രമാണത്തിന്റെ ദിവ്യമായ വെളിപാടുകള്‍ ഈ'വഴി' യില്‍ പൂമരങ്ങള്‍ തണല്‍ പരത്തുന്നു. കാലം ഇവിടെ ഇടമുറിയതെ സ്പന്ദിക്കുന്നു. ജന്മാന്തരങ്ങളുടെ വ്യാളീമുഖങ്ങളെ സുധീരം അഭിമുഖീകരിക്കാന്‍ തിരുമൊഴികളുടെ ചാന്ദ്രശോഭ ഈ 'വഴി' ക്ക്‌ തിളക്കമേറ്റുന്നു.  ഖുര്‍ആന്‍ ഗ്രീഷ്മസൂര്യന്മാരുടെ അഗ്നിദീപ്തി പോലെ ഈ പാതയില്‍ പ്രകാശധൂളിയാകുന്നു. വാനഭൂവനങ്ങളെയും ചരാചരങ്ങളെയും മടക്കി വിളിക്കും വരെ, ഐഹികതൃഷ്ണകളൊടുങ്ങും വരെ, അവസനയാത്രക്ക്‌ മനസ്സിനെയും വപുസ്സിനെയും സജ്ജമാക്കാന്‍ ഈ'വഴി' യില്‍ ദിവ്യദൂതുണ്ട്‌. അറിയായ്മയുടെ പാഴ്‌മൊഴികളല്ല ഇത്‌. ഖുര്‍ആനിലെ താരകങ്ങള്‍ ഈ 'വഴി' യുടെ ദിശ നിര്‍ണ്ണയിക്കുന്നു.തിരുസൂക്തങ്ങള്‍ ഈ 'വഴി' യിലെ ജ്യോതിര്‍ഗോളങ്ങളാകുന്നു. സമുദ്രവും ആകാശവും കറുത്തിരുളുമ്പോള്‍ , ഈ ദ്വീപില്‍ ദിക്കറ്റ്‌ നട്ടം തിരിയുന്നവര്‍ക്ക്‌ യാനപാത്രത്തിന്റെ നങ്കൂരമുയര്‍ത്തി ഒരു നാവികനെപ്പോലെ രക്ഷയുടെ വിജയധ്വജം കൈമാറാന്‍ ഈ 'വഴി' യില്‍ മൊഴിമുത്തുകളുണ്ട്‌. തമസ്സിന്റെ കോബ്‌ വെബുകള്‍ കീറി, തൂവെളിച്ചത്തിന്റെ വെണ്മിനാരങ്ങളിലേക്ക്‌ നിറകണ്‍ പാര്‍ക്കാന്‍ ഒരാളുടെയെങ്കിലും മൗസില്‍ വിരലമര്‍ന്നാല്‍ ........... 'വഴി' വെബിന്റെ അര്‍ത്ഥം സാര്‍ഥകമായി ........... Muzafer.

മുഖ്യ ഇനങ്ങൾ

വഴി ഹോം
വഴിയെപ്പറ്റി
അറബിഭാഷ
ഖുര്‍ആന്‍ പഠനം
പഠനവേദി
ഗസ്റ്റ് ബുക്ക്
ബന്ധപ്പെടുക
പ്രത്യേക പഠനങ്ങൾ

പൊതു വിഷയങ്ങൾ
ദൈവിക ദൃഷ്ടാന്തങ്ങള്‍
ശാസ്ത്രസൂചനകള്‍
കുടുംബം
വഴിവിളക്ക്
വഴി വര്‍ത്തമാനം
കുട്ടികളുടെ 'വഴി'
 
ലേഖനങ്ങള്‍
സന്ദേശങ്ങള്‍
വഴിയിലെ അമൃത്‌
തേന്‍ തുള്ളികള്‍
വഴി യിലെ മലരുകള്‍
ഖുർആനിക വ്യവസ്ഥ

ലഘുപരിചയം
വിശ്വാസകാര്യങ്ങള്‍
അനുഷ്ഠാനങ്ങള്‍
ഖുര്‍ആനിക ജീവിത മാതൃക
വിശ്വാസകാര്യങ്ങൾ

ഏകദൈവം
മലക്കുകള്‍
പ്രവാചകര്‍
ഗ്രന്ഥങ്ങള്‍
മരണാനന്തരം
വിധിവിശ്വാസം

അനുഷ്ഠാനങ്ങള്‍

സാക്ഷ്യം
നമസ്കാരം

ദാനം
വ്രതം-റമദാന്‍
ഹജ്ജ്‌- -ഉംറ
പ്രവാചക ജീവിതം

തിരുവചനങ്ങള്‍
പ്രഖ്യാപനങ്ങള്‍
.................................
വീഡിയോകൾ
ലിങ്കുകള്‍
ഇ-ലൈബ്രറി

©2014 Vazhionline.com